ഇടുക്കി സൂര്യനെല്ലിയിൽ നിന്നും കൊള്ക്ക് മലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്
രണ്ട് പേരുടെ നില ഗുരുതരം
പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്വകാര്യ കാമ്പിൽ സൈറ്റിൽ നിന്നും കൊള്ക്ക് മലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത് ഡ്രൈവർ മദ്യപിച്ചതായി ആക്ഷേപമുണ്ട് ഡ്രൈവർ ഉൾപ്പെടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് 150അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്
