റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച്‌ വീട്ടമ്മ മരിച്ചു.

 പാലക്കാട്: റെയില്‍പ്പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച്‌ (Train) വീട്ടമ്മ മരിച്ചു. ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി ആസ്യാമ്മയാണ് (58) മരിച്ചത്.



ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഭര്‍ത്താവ് ഹുസൈനുമായി തൃശൂരിലേക്ക് പോകാന്‍ വേണ്ടി പാളം മുറിച്ചു കടക്കുയായിരുന്നു.

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post