പൊന്നാനി: മാങ്ങ പറിക്കുന്നതിനിടെ
ഷോക്കേറ്റയാൾ മരിച്ചു. മാറഞ്ചേരി മുക്കാല എം ജി റോഡിലാണ് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് നാലകം ഭാഗത്ത് കാക്കത്തറയിൽ കരീമിന്റെ മകൻ റഈസ്(45)ആണ് മരിച്ചത്.
മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന
റഈസിനെ പൊന്നാനി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ്
താഴെയിറക്കിയത്.
മൃതദേഹം പൊന്നാനി താലൂക്ക്
ആശുപത്രിയിലേക്ക് മാറ്റി.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
.jpg)