ബൈക്ക് അപകടം വിദ്യാർത്ഥി മരണപെട്ടു

 ബൈക്ക് അപകടം വിദ്യാർത്ഥി മരണപെട്ടു



മലപ്പുറം

തിരൂർക്കാട് ഓരോടം പാലത്ത് ബൈക്ക് അപകടം, അരിപ്ര സ്കൂൾ പടി സ്വദേശി യുവാവ് മരണപെട്ടു. രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്.

അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ)(21 വയസ്സ്) മരണപെട്ടത്.


പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ

Post a Comment

Previous Post Next Post