കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു



കോഴിക്കോട്

കൊയിലാണ്ടി ദേശീയ

പാതയിൽ പൊയിൽക്കാവിൽ

കാറും ലോറിയും കൂട്ടിയിടിച്ച്

രണ്ട് പേർ മരിച്ചു. കണ്ണൂർ

ചക്കരക്കല്ല് സ്വദേശി നിജീഷ്

രാജന്...

കോഴിക്കോട് കൊയിലാണ്ടി

ദേശീയ പാതയിൽ

പൊയിൽക്കാവിൽ കാറും

ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ

മരിച്ചു. കണ്ണൂർ ചക്കരക്കല്ല്

സ്വദേശി നിജീഷ് രാജൻ ഏച്ചൂർ

സ്വദേശി ശരത്ത് ശശീന്ദ്രൻ

എന്നിവരാണ് മരിച്ചത്.

പുലർച്ചെ ഒരു

മണിയോടെയായിരുന്നു

അപകടം. കോഴിക്കോട്ടു നിന്ന്

കണ്ണൂർ ഭാഗത്തേക്ക് പോയ

കാറും കോഴിക്കോട്

ഭാഗത്തേക്ക് വന്ന ലോറിയും

നേർക്കുനേർ

ഇടിക്കുകയായിരുന്നു. ഉടൻ

തന്നെ കാറിലുണ്ടായിരുന്ന

നിജീഷിനെയും ശരത്തിനെയും

പുറത്തെടുത്ത്

ആശുപത്രിയിലെത്തിച്ചെങ്കിലും

രക്ഷിക്കാനായില്ല.

പുറത്തെടുത്ത്

ആശുപത്രിയിലെത്തിച്ചെങ്കിലും

രക്ഷിക്കാനായില്ല.

പരുക്കേറ്റ ലോറി ഡ്രൈവർ

സിദ്ദീഖ് കോഴിക്കോട്

മെഡിക്കൽ കോളജ്

ആശുപത്രിയിൽ

ചികിത്സയിലാണ്.

Post a Comment

Previous Post Next Post