അമ്പായത്തോട് ആമ്പുലൻസുകൾ കൂട്ടിയിടിച്ച് അപകടം:ഗതാഗതം തടസപ്പെട്ടു
താമരശ്ശേരി.ദേശീയപാതയിൽ അമ്പായത്തോടിന് സമീപം ആമ്പുലൻസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സ്ഥലത്ത് നേരിയ തോതിൽ ഗതാഗത തടസം നേരിട്ടു.
രണ്ടു അബുലൻസിലേയും ആളുകൾക്ക് നിസാരമായി പരിക്കേറ്റു അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് പോകുന്ന ബത്തേരി ISM ഐസിയു ആമ്പുലൻസും ,ഡിസ്റ്റാർജ് രോഗിയെ കൊണ്ടു…