നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് തിരൂർ സ്വദേശി മരണപ്പെട്ടു.



മലപ്പുറം 

തിരൂർ വാണിയന്നൂർ സ്വദേശി

മേടപ്പറമ്പിൽ അബ്ദുൾ നാസർ മകൻ

മുഹമ്മദ് ഹാരിസ് (21) ആണ് മരണപ്പെട്ടത്.

പൊന്നാനി കർമ റോഡിന് സമീപം ചമ്രവട്ടം

കടവിൽ ഇന്ന് പുലർച്ചെ 3 മണിയോടെ

നിയന്ത്രണംവിട്ട കാർ പുഴയിലേക്ക്

മറിഞ്ഞാണ് അപകടം ഉണ്ടായത്. കൂടെ

ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കുണ്ട്.

Post a Comment

Previous Post Next Post