മലപ്പുറം
പൂകയൂർ കുന്നത്ത് ബൈക്കും മാഹീന്ദ്ര തഹാറും കൂട്ടി ഇടിച്ച് പൂകയൂർ കുന്നത്ത് അവനായി സ്വദേശിക്ക് പരിക്ക്
കടിങ്ങൽ അബ്ദുറഹിമാൻ എന്നവരുടെ മകന് നൗമാൻ 19വയസ്സ് എന്ന യുവാവിന് ആണ് പരിക്ക്
പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
വൈകുന്നേരം 4:05ന് ആയിരുന്നു അപകടം
