SN പൂരത്ത് കാറും ബൈകും കൂട്ടിയിടുച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്



SN പൂരത്ത് കാറും ബൈകും കൂട്ടിയിടുച്ച്   ബൈക്ക് യാത്രക്കാരിക്ക്  പരിക്ക്

തൃശ്ശൂർ 

മതിലകം: sn പൂരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരിക്ക്  പരിക്ക്.

ചക്കരപ്പാടം കൂട്ടുങ്ങൽ വീട്ടിൽ ഫാമിതക്കാണ് പരിക്കേറ്റത്.

 ഇന്ന് ഉച്ചക്ക് രണ്ട് മണിയിടുകൂടെ ആയിരുന്നു അപകടം.

 പരിക്കേറ്റവരെ   ACTS പുന്നക്കാബസാർ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.

Post a Comment

Previous Post Next Post