മലപ്പുറം: കല്പകഞ്ചേരിയിൽ രണ്ടു വയസ്സ് പ്രായമുള്ള കുട്ടി അയൽവക്കത്തെ വീട്ടിലെ കിണറിൽ വീണു മരിച്ചു.

 

മലപ്പുറം: രണ്ടു വയസ്സ്

പ്രായമുള്ള കുട്ടി

അയൽവക്കത്തെ വീട്ടിലെ

കിണറിൽ വീണു

മരിച്ചു.കല്പകഞ്ചേരി

മണ്ണാറതൊടിയിൽ കുന്നത്ത്

ഹംസയുടെ മകൻ മുഹമ്മദ്

ശിബിൽ(2) ആണ് മരിച്ചത്.

മാതാവ്:കദീജ.ആൾമറയില്ലാ

ത്ത കിണറിൽ വീണ കുഞ്ഞിനെ

ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

സ്ഥലത്തെത്തിയാണ്

പുറത്തെടുത്തത്.


അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post