കണ്ണൂര്‍ : ഉളിയില്‍ ടൗണില്‍ കാല്‍നട യാത്രക്കാരി വാഹനമിടിച്ചുമരിച്ചു.ഉളിയില്‍ തെക്കംപൊയിലില്‍ വാടക വീട്ടില്‍ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശി സുമ (50) യാണ് മരിച്ചത്.രാവിലെ ഹോട്ടല്‍ ജോലിക്കായി ഇരിട്ടിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കവേ ദാരുണാന്ത്യം മട്ടന്നൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് കോഴി കയറ്റി വരുന്ന പിക്കപ്പ് ജിച്ചിടിക്കുകയായിരുന്നു.ഭര്‍ത്താവ് - ബാബു ( കാര്‍പ്പന്റര്‍) മക്കള്‍ - അഖില്‍, ആതിര
