കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു


മലപ്പുറം 

ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച്സ്കൂട്ടർ യാത്രക്കാരന് ഗുരുതരപരിക്ക് അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലെ അൽമാസ്ഹോസ്പിറ്റലിലേക്ക് മാറ്റി

7:45ഓടു കൂടി ഇദ്ദേഹം മരണപ്പെട്ടു 

 മരണപെട്ട   സ്കൂട്ടർ യാത്രക്കാരൻ    എടരിക്കോട്  ഞാറാത്തടം  സ്വദേശി കാഞ്ഞീരങ്ങൽ  വളപ്പിൽ  നാസർ കോയ എന്നവരുടെ മകൻ മുഹമ്മദ്‌ ഷിബിൻ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്



അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I



Post a Comment

Previous Post Next Post