വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു



വിദ്യാർത്ഥി പുഴയിൽ

മുങ്ങി മരിച്ചു

പനമരം: പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

അഞ്ചുകുന്ന് അറക്ക ആരിഫിന്റേയും, റംഷീലയുടെ

യും മകനും, ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂൾ

ഒമ്പതാം തരം വിദ്യാർത്ഥിയുമായ മുഹമ്മദ് നിഹാൽ

(13) ആണ് മരിച്ചത്. വെള്ളരി വയൽ ചാമുണ്ഡി പുഴ

ക്കടവിലാണ് അപകടം സംഭവിച്ചത്. വൈകുന്നേരം

സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയപ്പോഴാണ്

അപകടം.

കുട്ടിയെ കാണാതായതിനെ തുടർന്ന് നട

ത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ്

മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post