തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മുങ്ങി മരിച്ചു

 



മലപ്പുറം  തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ  കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മുങ്ങി മരിച്ചു


തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു.

തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post