കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എല്‍ 59 എ 1314 ബസാണ് കാറിനെ മറികടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്
.കോഴിക്കോട്: പുറക്കാട്ടിരി പാലത്തില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്ക്. കുറ്റ്യാ ടി കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എല്‍ 59 എ 1314 എടത്തില്‍ ബസാണ് കാറിനെ മറികടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ബാലുശ്ശേരി സ്വദേശി അശ്വന്ത്, അത്തോളി സ്വദേശി ജിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇതില്‍ അശ്വിന്റെ നില അതീവ ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

