പാലക്കാട്‌ നെല്ലായയിൽ ബസ്സും - സ്കൂട്ടറും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു

 പാലക്കാട്‌ നെല്ലായയിൽ വാഹനാപകടം;

യുവാവ് മരിച്ചു

നെല്ലായ കൃഷ്ണപ്പടിക്കു സമീപം ബസ്സും - സ്കൂട്ടറും

കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

ചെർപ്പുളശ്ശേരി സ്വദേശി അൻഷാജിൽ(20) ആണ് മരിച്ചത്...

കുളപ്പുള്ളി AL- Ameen എഞ്ചിനീയറിംഗ്

കോളേജിലെ വിദ്യാർത്ഥിയാണ്.



Post a Comment

Previous Post Next Post