കാൽനടയാത്രക്കാരനെ ഇടിച്ച് ബൈക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ നാട്ടിക സെന്ററിനടുത്ത് വെച്ച് രാത്രി 9മണിയോടെ ആണ് അപകടം ബീഹാറിൽ നിന്നും ചരക്ക് മായി വന്ന ലോറി സൈഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ച് മറിയുകയായിരുന്നു അപകടത്തിൽ രണ്ട് പേർക്കും പരിക്കേറ്റു ബീഹാർ ഷാഹുപൂർ സ്വദേശി നിതിഷ് കുമാർ
ബൈക്ക് യാത്രക്കാരനായ കണ്ടസ്സകടവ് സ്വദേശി തായ്‌വാളപ്പിൽ നന്ദകുമാർ 54വയസ്സ് എന്നിവർക്കാണ് പരിക്ക്
അപകട വിവരം അറിഞ്ഞെത്തിയ വലപ്പാട് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു