ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

 ഗുരുവായൂർ തിരുവെങ്കിടത്ത് ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്



ഗുരുവായൂർ: തിരുവെങ്കിടം ക്ഷേത്രത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്. തിരുവെങ്കിടം തരകൻ വീട്ടിൽ 38 വയസുള്ള ലെവിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post