ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

 മലപ്പുറം 


തിരുരങ്ങാടി കക്കാട് ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്  പരിക്കേറ്റ  ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ചേർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  പൂക്കിപ്പറമ്പ് തെന്നല സ്വദേശി കൊടക്കാട്ട് അബ്ദുൽ ഹമീദ് 20വയസ്സ് എന്ന യുവാവിന് ആണ് പരിക്ക് 





Post a Comment

Previous Post Next Post