ആലപ്പുഴ: ചേര്‍ത്തല വാരനാട് പഴംകുളം പാലത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രജനിയുടെ വീട് തിരുനല്ലൂരാണ്. ഇവിടെ വന്നു തിരികെ പോകും വഴിയാണ് അപകടമുണ്ടായത്. ഷാജിയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.