പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം ചട്ടിപ്പറമ്പ് ആക്കപ്പറമ്പ്സ്വദേശി (സാനു) എന്ന കണക്കയിൽ ഇർഷാദ് ആണ് മരിച്ചത്
ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിൽ പെട്ട ആളാണ് മരിച്ചത്
ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം
ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരേ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
