മലപ്പുറം : മുണ്ടേരി പുഴയിൽ കുളിക്കുന്നതിനിടയിൽ 13വയസ്സുകാരൻ ഒഴുക്കിൽപ്പെട്ടു

 മലപ്പുറം : മുണ്ടേരി പുഴയിൽ കുളിക്കുന്നതിനിടയിൽ ഒരു കുട്ടി ഒഴുക്കിൽപ്പെട്ടു 


മമ്പാട് കോലോത്തുംകുന്ന്പാറമ്മല്‍ മില്ലിന് സമീപം തൈകള്‍ വില്‍ക്കുന്ന അഷ്‌റഫ് എന്ന ബാപ്പുവിന്റെ (താൾക തൊടിക) മകന്‍ അബ്ദുല്‍ അഹദ് (13 വയസ്സ്) അല്‍പ സമയം മുമ്പ് മുണ്ടേരിയില്‍ വെച്ച് (ഉമ്മന്റെ വീട്ടിൽ) പുഴയില്‍ മുങ്ങി മരണപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നിലമ്പൂർ ആശുപത്രിയില്‍.




അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I


Post a Comment

Previous Post Next Post