പാലക്കാട്‌ : കല്ലടിക്കോട് കരിമ്പിൽ വാഹനാപകടം മണ്ണാർക്കാട് ഭീമനാട് സ്വദേശിമരണപ്പെട്ടു

 പാലക്കാട്‌ : കല്ലടിക്കോട്

കരിമ്പിൽ വീണ്ടും

വാഹനാപകടം  ഗുരുതരമായി പരിക്കേറ്റ  യുവാവിനെ പാലക്കാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മണ്ണാർക്കാട്

ഭീമനാട് സ്വദേശി തെറ്റത്ത് ഷാജഹാൻ

ആണ് മരണപ്പെട്ടത്

ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം 


https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post