മൂവാറ്റുപുഴയില്‍ വാഹനങ്ങളുടെ കൂട്ടയിടി. മിനിലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്‌



മൂവാറ്റുപുഴ    MC റോഡില്‍ ഉന്നക്കുപ്പയില്‍ വാഹനാപകടം . പൈപ്പ് കയറ്റി വന്ന മിനിലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്‌

നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയും കാറും താഴ്ചയിലേയ്ക്ക് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും ഗുരുതര പരുക്കില്ല.


Post a Comment

Previous Post Next Post