ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു



ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു

 മലപ്പുറം

 ദേശീയപാത 66 തലപ്പാറക്കും കുളപ്പുറത്തിനും ഇടയിൽ അരീത്തോട് വെച്ച്   ഇന്ന് രാവിലെ ബൈക്കിടിച്ചു

കാൽനടയാത്രക്കാരൻ   മരണപ്പെട്ടു 

അരീത്തോട് സ്വദേശി കണ്ടാണത്തിൽ കുഞ്ഞിമ്മ് (73)എന്നവർ ആണ് മരണപ്പെട്ടത്.

മ്യതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

Post a Comment

Previous Post Next Post