ഇന്ന് രാവിലെ കൊടക്കാട് വെച്ച് ഉണ്ടായ ബുള്ളറ്റ് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

 ഇന്ന് രാവിലെ കൊടക്കാട് വെച്ച് ഉണ്ടായ ബുള്ളറ്റ് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു



മലപ്പുറം

ചെട്ടിപ്പടി ചേളാരി റൂട്ടിൽ കൊടക്കാട് നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇവരെ ചേളാരി DMS ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജംഷീർ മരണപ്പെട്ടു

തിരൂർ കോലൂ പാലം കടവത്ത് മുഹമ്മദ് ജംഷീർ (22)മരണപെട്ടു. താനൂർ

ചെറുപേട്ടയിൽ അൻസാർ (23) നെ പരുക്കുകളോടെ  ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.അബ്ദുൽ ഖാദർ സുബൈദ ദമ്പതികളുടെ മകനാണ്  മുഹമ്മദ്

ജംഷീർ.സഹോദരങ്ങൾ:മുഹമ്മദ്റമീസ് (ഷാർജ ). മുഹമ്മദ് റിയാസ്,ഫാതിമ ഫർസാന

 അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I



Post a Comment

Previous Post Next Post