മലപ്പുറം ചേളാരി തേഞ്ഞിപ്പാലം വയ്ക്കത്തുപാടം സ്വദേശി തോട്ടത്തിൽ സുബ്രഹ്മണ്യൻ 55വയസ്സ്
ഇന്ന് വൈകുന്നേരം 4മണിയോടെ അയൽവാസിയുടെ കിണർ സന്ദർശിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്ന മധ്യവയസ്കനെ നാട്ടുകാർ ചേർന്ന് ഉടൻ പുറത്തെടുത്ത് ചേളാരി dms ഹോസ്പിറ്റലിലും തുടർന്ന് നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച പോയേക്കും മരണപ്പെട്ടു
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ
