ഭാവാനിപ്പുഴയിൽ യുവാവിനെ കാണാതായി

 ഭാവാനിപ്പുഴയിൽ യുവാവിനെ കാണാതായി



പുതുർ പഞ്ചായത്തിലെ ഇലച്ചിവഴിയിലാണ് തമിഴ്നാട് സ്വദേശിയായ സുരേന്ദ്രനെ (18) കാണാതായത്.

പുല്ലൂർ ഡാമിനടുത്ത് ആനപ്പള്ളം സ്വദേശി ജൂങ്കന്റെ മകനാണ് സുരേന്ദ്രൻ ഇലച്ചിവഴിയിലെ ബന്ധുവീട്ടിൽ വിരുന്ന് വന്നതായിരുന്നു.


മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്.

പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

മണ്ണാർക്കാട് നിന്ന് ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post