ചാത്തന്നൂർ പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.




ചാത്തന്നൂർ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വലിയപറമ്പിൽ അദിത്ത് കൃഷ്ണ (17) വീടിനുള്ളിൽ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകരയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


ഇന്ന് വൈകീട്ട് 5 മണിക്കായിരുന്നു സംഭവം നാട്ടുകാരുടെയും വീട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post