തൃശ്ശൂർ
ദേശീയപാതയിൽ
പെരിഞ്ഞനത്ത് ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ രണ്ട് പേരും മരിച്ചു.
ശാന്തിപുരം സ്വദേശികളായ ദമ്പതികൾ ആണ് മരിച്ചത്. പന്തലാംകുളം അഷ്റഫും (60) ഇദ്ദേഹത്തിൻ്റെ ഭാര്യയും ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പെരിഞ്ഞനത്ത്ആയിരുന്നു അപകടം
പരിക്കേറ്റവരെ ശിഹാബ് തങ്ങൾ പുത്തൻപള്ളി ആംബുലൻസും ഡെൽ ഐ കെയർ ആംബുലൻസും കൊടുങ്ങല്ലൂർ A.R ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെട്ടു ...

