ചേറ്റുവയിൽ വാഹനപകടം; ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു മരിച്ചു
ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി മുനൈഫ് (30), ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്._ ഉച്ചതിരിഞ്ഞ് നാലേ ഇരുപതിന്
ചേറ്റുവ ഗവൺമെൻ്റ് യു.പി.സ്കൂളിന് സമീപത്തായിരുന്നു അപകടം അപകത്തിൽ പരിക്കേറ്റവരെ ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
