ബസ്സും ബൈക്കും കൂട്ടിയിടിച്ചു. യുവാവിന് പരിക്കേറ്റു.

 പാലക്കാട്‌ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ : ഇന്ന്

ഉച്ചക്ക് 2മണിയോടെ കാഞ്ഞിരം അയ്യപ്പ 

ക്ഷേത്രത്തിന് സമീപത്തായി

ബസ്സും ബൈക്കും

കൂട്ടിയിടിച്ചു. യുവാവിന് പരിക്കേറ്റു.

പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മണ്ണാർക്കാട് ഗവണ്മെന്റ് 

ആശുപത്രിയിൽ  പേവേശിപ്പിച്ചു 

ബൈക്ക് യാത്രകരനായ അജിത്ത് ഇടകുറുശ്ശി ആണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിഞ്ഞത്


അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

റിപ്പോർട്ട് നൽകിയത് ജയേഷ് ആംബുലൻസ് ഡ്രൈവർ

Post a Comment

Previous Post Next Post