പാടത്ത് കളിക്കാനിറങ്ങിയ
രണ്ട് വിദ്യാർത്ഥികൾ
മുങ്ങിമരിച്ചു
തൃശൂർ: പാടത്ത് കളിക്കാനിറങ്ങിയ
രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
വട്ടംകുളം സ്വദേശി ഷാഹുൽ (16),
പൊറത്തൂർ സ്വദേശി ശ്രീഹരി (12)
എന്നിവരാണ് മരിച്ചത്
തോളൂർ മുള്ളൂരിൽ പാടത്തോണ് സംഭവം കളിക്കാനിറങ്ങിയ
സമയത്താണ് അപകടം ഉണ്ടായത്.
മുള്ളൂര്‍ അയിനിക്കാട് തുരുത്തിലാണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. മലപ്പുറം സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥി ഷാഹുല്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്.
പൂരം ആഘോഷത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ കൊയ്‌ത്ത് കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരുമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്തു.
.
.jpeg)