ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരുക്ക്

 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരുക്ക്

കിളിമാനൂർ തട്ടത്തുമല മണലേത്തു പച്ചയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്.രാവിലെ എട്ടര മണിയോടെ അടുപ്പിച്ച് ആയിരുന്നു അപകടം.കടയ്ക്കൽ സ്വദേശികളും പന്തളം മുക്ക് സ്വദേശികളുമായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക സൂചന.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Post a Comment

Previous Post Next Post