നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു ഒരാൾക്ക് പരിക്ക്

 നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു ഒരാൾക്ക് പരിക്ക്



10/05/2022

മലപ്പുറം

കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ തറയിട്ടാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വൻ മറിഞ്ഞു ഒരാൾക്ക് പരിക്ക് അദ്ദേഹത്തെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

അപകടത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ടിപ്പർ ലോറിയിലും മറിഞ്ഞ വാഹനം തട്ടി 

 അപകട വാർത്തകൾ എത്രയും പെട്ടെന്ന് അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post