മലപ്പുറം വള്ളിക്കുന്നിൽ കാർ ഇടിച്ചു കാൽനടയാത്രക്കാരൻ മരണപ്പെട്ടു

 

കാർ ഇടിച്ചു കാൽനടയാത്രക്കാരൻ മരണപ്പെട്ടു



ആക്‌സിഡന്റ് റെസ്ക്യൂ 24×7
10/05/2022

മലപ്പുറം വളിക്കുന്ന് NC ഗാർഡൻ സമീപം  ബിസ്മി ഓഡിറ്റോറിയത്തിന് അടുത്ത് 
ഇന്ന് രാവിലെ 7മണിക്ക് നിയന്ത്രണം വിട്ടു വന്ന  കാർ കാൽനടയാത്രക്കാരനെ  ഇടിച്ച് തെറിപ്പിച്ച് ATM കൗണ്ടറിൽ തട്ടിയാണ്  നിന്നത്.   അപകടത്തിൽ  കാൽനടയാത്രകാരനായ    ഫറൂഖ് സ്വദേശി മരണപ്പെട്ടു പത്മനാഭൻ നായർ 78വയസ്സ്  ആണ്   മരണപ്പെട്ടത്   . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ

ഇദ്ദേഹം ഫറൂക്കിൽ നിന്നും വള്ളിക്കുന്നിലെ ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വന്നതായിരുന്നു 

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I



Post a Comment

Previous Post Next Post