നെടുമങ്ങാട് ബൈക്കും ബസും ഇടിച്ച്‌ പിന്‍സീറ്റില്‍ സഞ്ചരിച്ച സ്ത്രീ മരിച്ചു

 നെടുമങ്ങാട് ബൈക്കും ബസും ഇടിച്ച്‌ പിന്‍സീറ്റില്‍ സഞ്ചരിച്ച സ്ത്രീ മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് 8-ാം കല്ല് ജംഗ്ഷനില്‍ ബൈക്കും ബസും ഇടിച്ച്‌ പിന്‍സീറ്റില്‍ സഞ്ചരിച്ച സ്ത്രീ മരിച്ചു.കരകുളം . മരുതന്‍കോട് ചിറത്തലയ്ക്കല്‍ വീട്ടില്‍ ബിന്ദു (44) ആണ് മരിച്ചത്.വി.എസ്.എസ് .സി ( വലിയ മല 1SRO യിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനം )

ഇന്ന് രാവിലെ 9 - മണിയോടെ 8-ാം കല്ല് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം.വാഹനം ഇടിച്ചത് ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ തുടര്‍ന്ന് മരണപ്പെട്ടു.



Post a Comment

Previous Post Next Post