Home ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക് Wednesday, June 01, 2022 0 ...പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ അരിയൂർ പെട്രോൾ പമ്പിന്റെ മുന്നിൽ ഇന്നലെ രാത്രി ലോറിയുടെ പുറകിൽ മറ്റൊരു ലോറി ഇടിച്ചു ഉണ്ടായ അപകടം . ഒരാൾക്ക് പരിക്ക്. ഇയാളെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു... Facebook Twitter