തളിപ്പറമ്പ്: ദേശീയപാതയിൽ തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാ കുന്നുമ്മൽ ബസാണ് അപകടത്തിൽപെട്ടത്.
നിരവധി പേർക്ക് പരിക്കറ്റു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പുറത്തെടുത്തത്.
ഉച്ചക്ക് ശേഷം മുന്ന് മണിയോടെ ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്
ഒരാള്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല
