തൃശ്ശൂർ
പുന്നയൂർ: ചാവക്കാട്-പൊന്നാനി
ദേശീയപാതയിൽ അകലാട് മൊയ്തീൻ
പള്ളി സെന്ററിൽ കാറും കൂട്ടിയിടിച്ച് അപകടം.
ബൈക്കും ബൈക്ക് യാത്രികന്
പരിക്കേറ്റു. വടക്കേകാട് ജൂതംകുളം സ്വദേശി
പാതയിൽ ഷെരീഫി(42) നാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് 1.40 ഓടെയായിരുന്നു അപകടം.
പരിക്കേറ്റയാളെ അകലാട് മുഷൈനി വി
കെയർ ആംബുലൻസ് പ്രവർത്തകർ
മുതുവട്ടൂർ രാജാ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.