നാദാപുരത്ത് തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് പതിനാറുകാരൻ മരിച്ചു



കോഴിക്കോട്: തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് കുട്ടി മരണപ്പെട്ടു. നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ് ഷാനിഫ് എന്ന 16 കാരൻ മരിച്ചത്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം

Post a Comment

Previous Post Next Post