വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ വീണു. മേപ്പാടി എളമ്ബിലേരി പുഴയിലാണ് ദമ്ബതികള്‍ അപകടത്തില്‍പ്പെട്ടത്
അപകടത്തില്‍പ്പെട്ടവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. പുഴയില്‍ വീണ യുവതിയുടെ നില ഗുരുതരമാണ്. ഇരുവരെയും വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.