സ്വകാര്യ ബസ് സൈക്കിളിടിച്ച് വിദ്യാർഥിക്ക് പരിക്ക്

 


മലപ്പുറം ദേശീയപാത 66 VK പടിയിൽ കോഴിക്കോട് - ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് സൈക്കിളിൽ ഇടിക്കുകയായിരുന്നു പരിക്കേറ്റ  വിദ്യാർത്ഥിയെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

പൂളക്കൽ പുറായ സ്വദേശി ഉനൈഫ്  എന്ന വിദ്യാർത്ഥിക്ക് ആണ്  പരിക്കേറ്റത് എന്നാണ്  അറിയാൻ കഴിഞ്ഞത്

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ



Previous Post Next Post