ഒഞ്ചിയം: കണ്ണൂക്കര ദേശീയപാതയിൽ
കോഴിക്കോട് കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും, പിക്ക്അപ്പ് വാനുമായി ഇടിച്ച് ബസ്സ് യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്. പിക്ക് അപ് വാനിലെ ഡ്രൈവർ ഉൾപ്പെടെ 2 പേരുടെ നില ഗുരുതരമെന്ന് പ്രാഥമിക വിവരം.
കൂടുതൽ വിവരങ്ങൾ അറിയാറായിട്ടില്ല.