വയോധിക കിണറ്റിൽ വീണ് മരിച്ചു.



കോഴിക്കോട്     താമരശ്ശേരി മൂന്നാം തോട് മാളു (75) വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ചു.

വൈകുന്നേരം മുതൽ കാണാതിരുന്നതിന്നാൽ തിരച്ചിലിന് ഒടുവിലാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്._ ആൾമറയില്ലാത്ത കിണറാണ്.മുക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി രാത്രി 10 മണിയോടെ മൃതദേഹം കരക്കെത്തിച്ചു.


ഭർത്താവ്: പരേതനായ ചെറിയക്കൻ.

മകൻ; ബാലൻ


Post a Comment

Previous Post Next Post