ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു



ചെങ്ങന്നൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എം.സി റോഡിൽ തിരുവൻവണ്ടൂർ പ്രാവിൻകൂട് പെട്രോൾ പമ്പിന് എതിർവശമാണ് അപകടം നടന്നത്. ഇടനാട് കൈതക്കാട്ടിൽ ശ്രീനു ( 25 ) ആണ് മരിച്ചത്.


Post a Comment

Previous Post Next Post