മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റൂട്ടിൽ മാലാംകുളത്ത്ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം
രാമൻകുളം സ്വദേശി നടുക്കണ്ടി റഫീഖ് നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും കൊരമ്പയിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് പ്രൈവറ്റ്ഓട്ടോയിൽ ഉണ്ടായിരുന്ന ആളാണ് മരണപ്പെട്ടത് ടാക്സി ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടിയാണ് മരണപ്പെട്ടത് അതിൽ പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ ആണ് ഉള്ളത്