വയനാട്
കൽപ്പറ്റ : മുരിങ്ങയില പഠിക്കുന്നതിനിടെ
ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള, ശ്ര
ത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു.
കൽപ്പറ്റഫാത്തിമഫോസ്പിറ്റലിൽ സമീപം
താമസിക്കുന്ന ഷാജിയാണ് മരണപ്പെട്ടത്.
52 വയസ്സായിരുന്നു.വൈകുന്നേരം ആറു
മണിയോടെയായിരുന്നു അപകടം.
മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയിലപഠിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.ഇത് കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേറ്റത് ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി
യിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പൊള്ളലേറ്റ മകനും ആശുപത്രിയിൽ ചികിത്സയിലാണ്.
