കാണാതായ യുവാവിനെ കണ്ടെത്തി



മലപ്പുറം തിരുരങ്ങാടി 

കക്കാട്ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കണ്ടെത്തി 

കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ്  കഴിഞ്ഞ 28/06/2022 മുതൽ കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്.

മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്ഇദ്ദേഹം. ബാങ്കിലേ   കളക്ഷൻ ക്യാഷ്മായി മുങ്ങിയതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിൽ    നാട്ടുകാരുടെയും ബാങ്ക് ജീവനക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസിൽ   കേസ്‌ എടുത്ത് അനേഷണം  ആരംഭിച്ചിരുന്നു  ഇന്ന് പുലർച്ചെ  കർണാടകയിൽ വെച്ച് കണ്ടെത്തുകയും തിരുരങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു  


Post a Comment

Previous Post Next Post