നിലമ്പൂർ വടപുറത്ത്കാറും ഓട്ടോയും കൂട്ടി ഇടിച്ച് വേങ്ങര സ്വദേശികൾ അടക്കം 9പേർക്ക് പരിക്ക്



മലപ്പുറം നിലമ്പൂർ 

വടപുറത്ത്  വാഹനാപകടം 

നിലമ്പൂരിൽ നിന്ന് വേങ്ങരയിലേക്ക് പോവുന്ന മാരുതിയും (ALTO 800, KL 65 J 0607 ) തിരുവാലിയിൽ നിന്ന് ചന്തക്കുന്നിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് ( KL10 AK 7702.) കൂട്ടിയിടിച്ചത്. ഓട്ടോയിലെ യാത്രക്കാരായ തിരുവാലി ചാരത്തുംകുന്ന് സ്വദേശി കളായ വിനീഷ - ലക്ഷ്മി - ശോഭന , ലച്ചു മോൾ , ഓട്ടോ ഡ്രൈവർ അബ്ദുൽ അസീസ് എന്നിവർക്കും വേങ്ങര സ്വദേശികളായ നസീമ .സുനീബ് , അൻവർ . ഗഫൂർ എന്നിവർക്കും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ...

Previous Post Next Post